Vrindavanam, Ayiroor South P O - 689611 9446186619 sreevrinda26@gmail.com

Books

ഭാഷാപഠനവുംബോധന ശാസ്ത്രവും-ഡി.സി.ബുക്സ് (2015)

ഭാഷാപഠനവും സിദ്ധാന്തങ്ങളും -ഡി.സി.ബുക്സ്(2015)

ഭാഷാപഠനം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ -ഡി.സി.ബുക്സ് (2016)

ഇന്ത്യന്‍ വിദ്യാഭ്യാസം-തത്വശാസ്ത്രവീക്ഷണങ്ങള്‍-എന്‍.ബി.എസ്(2017)

വിജയത്തിലേക്കൊരു പാസ്വേഡ്-ആത്മ ബുക്സ്(2020)

ഭാഷാപഠനപ്രവര്‍ത്തനങ്ങള്‍ -ഡി.സി.ബുക്സ് (2020)

101 ചിരാതുകള്‍ - ആത്മ ബുക്സ്(2020)

ഭാഷയ്ക്കൊരുമിത്രം - ആത്മ ബുക്സ്(2020)

കേരളനവോത്ഥാന  ചരിത്രത്തിലെകാല്പ്പാടുകള്‍-ആത്മ ബുക്സ്  (2020)

ഭാഷയിലെ നവചിന്തകള്‍ആത്മ ബുക്സ് (2020)

അദ്ധ്യാപനമനശ്ശാസ്ത്രംമത്സരപ്പരീക്ഷകളിലൂടെ-ആത്മ ബുക്സ് (2020)

വിദ്യാഭ്യാസ മനഃശാസ്ത്രം :സിദ്ധാന്തങ്ങളും പ്രയോഗങ്ങളും--കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (2021)

 

Innovative Initiatives in Language Learning-Lap Lambert Academic Publishing.Heinrich-Böcking-Str. 6-8, 66121 Saarbrucken, Germany.(2018)

Self Regulation:Focus on Learner Driven Learnimg. Archers and Elevators Publishing  House,Bangalore,India.(2018)

ഗ്രന്ഥാലോകം, വിജ്ഞാനകൈരളി, യോജന, ശാസ്ത്രഗതി, ഒരേ ഭൂമി ഒരേ ജീവന്‍ , ഗൃഹലക്ഷ്മി, മലയാള മനോരമ: (പഠിപ്പുര), കവിമൊഴി, ഗുരുശബ്ദം, സാഹിത്യപോഷിണി, കരിയർ    മാഗസിൻ  , എന്നിവയില്‍ ധാരാളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മാതൃഭൂമി ജി.കെ ആൻഡ്  കറന്റ് അഫയേഴ്സില്‍ കോളമിസ്റ്റ് (സിവിൽ സര്‍വ്വീസ് പംക്തി) ആയി പ്രവര്‍ത്തിക്കുന്നു. 

 

Profile

ഡോ.എൻ. ശ്രീവൃന്ദാനായർ പന്തളം എൻ.എസ്.എസ്. ട്രയിനിംഗ് കോളേജ്   അസിസ്റ്റന്‍റ്  പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു

Contact us

Vrindavanam,
Ayiroor South(P O),
Ayiroor. Pathanamthitta Dist
Mobile: 9446186619
Email: sreevrinda26@gmail.com