Vrindavanam, Ayiroor South P O - 689611 9446186619 sreevrinda26@gmail.com

About me

ഡോ.എൻ. ശ്രീവൃന്ദാനായർ
എം.എ (മലയാളം)
എം.എ (ഇംഗ്ളീഷ്.)
എം.എസ്.സി ( സൈക്കോളജി)
എം.എഡ്, പി.എച്ച് ഡി (വിദ്യാഭ്യാസം)  

വിദ്യാഭ്യാസത്തിലും മലയാള സാഹിത്യത്തിലും ദേശീയയോഗ്യതാ പരീക്ഷ പാസ്സായി ( NET in Edn & NET  in Mal )

പന്തളം എൻ.എസ്.എസ്. ട്രയിനിംഗ് കോളേജ്   അസിസ്റ്റന്‍റ്  പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. മഹാത്മാഗാന്ധി സര്‍വ്വകലാശാലദ്ധ്യാപക പരീശീലകരുടെ വിദ്യാഭ്യാസ ജേണലിലെ വിഷയവിദഗ്ധ സമിതി അംഗവും കേരള യൂണിവേഴ്സിറ്റി റിസര്‍ച്ച് ഗൈഡുമാണ്.  പുസ്തകലോകം മലയാളം റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിക്കുന്നു. ബിരുദ ബിരുദാനന്തര തലങ്ങളില്‍ 15 വര്‍ഷത്തെ അദ്ധ്യാപന പരിചയം.

Profile

ഡോ.എൻ. ശ്രീവൃന്ദാനായർ പന്തളം എൻ.എസ്.എസ്. ട്രയിനിംഗ് കോളേജ്   അസിസ്റ്റന്‍റ്  പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു

Contact us

Vrindavanam,
Ayiroor South(P O),
Ayiroor. Pathanamthitta Dist
Mobile: 9446186619
Email: sreevrinda26@gmail.com