Dr. Sreevrinda Nair N
Assistant Professor, NSS Training College, Pandalamഡോ.എൻ. ശ്രീവൃന്ദാനായർ
എം.എ(മലയാളം), എം.എ(ഇംഗ്ളീഷ്.),എം.എസ്.സി ( സൈക്കോളജി), എം.എഡ്, പി.എച്ച്ഡി (വിദ്യാഭ്യാസം) ,വിദ്യാഭ്യാസത്തിലും മലയാള സാഹിത്യത്തിലും ദേശീയയോഗ്യതാ പരീക്ഷ പാസ്സായി ( NET in Education & NET in Malayalam ).
പന്തളം എൻ.എസ്.എസ്. ട്രയിനിംഗ് കോളേജ് അസിസ്റ്റന്‍റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. മഹാത്മാഗാന്ധി സര്‍വ്വകലാശാലദ്ധ്യാപക പരീശീലകരുടെ വിദ്യാഭ്യാസ ജേണലിലെ വിഷയവിദഗ്ധ സമിതി അംഗവും കേരള യൂണിവേഴ്സിറ്റി റിസര്‍ച്ച് ഗൈഡുമാണ്.കേരളസർവകലാശാല പി .ജി .ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായും പ്രവർത്തിക്കുന്ന ശ്രീവൃന്ദ നായർ

പുസ്തകലോകം മലയാളം റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിക്കുന്നു. ബിരുദ ബിരുദാനന്തര തലങ്ങളില്‍ 15 വര്‍ഷത്തെ അദ്ധ്യാപന പരിചയം.
പാഠപുസ്തക നിർമ്മാണവുമായി ബന്ധപ്പെട്ട് SCERT സംഘടിപ്പിച്ച പൊസിഷൻ പേപ്പർ സെറ്റിംഗ് .ശിക്ഷക് സദൻ ചാവക്കാട്.6.12.2022-10.12.2022
ഭരണഭാഷ സെൻറ് തോമസ് കോളേജ് കോഴഞ്ചേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.1.11.2022