Dr. Sreevrinda Nair N
Associate Professor, NSS Training College, Pandalamഡോ.എൻ. ശ്രീവൃന്ദാ നായർ
എം.എ (മലയാളം), എം.എ (ഇംഗ്ളീഷ്.), എം.എസ്.സി ( സൈക്കോളജി), എം.എഡ്, പി.എച്ച്ഡി (വിദ്യാഭ്യാസം) ,വിദ്യാഭ്യാസത്തിലും മലയാള സാഹിത്യത്തിലും ദേശീയയോഗ്യതാ പരീക്ഷ പാസ്സായി ( NET in Education & NET in Malayalam ).
പന്തളം എൻ.എസ്.എസ്. ട്രയിനിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. മഹാത്മാഗാന്ധി സര്‍വ്വകലാശാലദ്ധ്യാപക പരീശീലകരുടെ വിദ്യാഭ്യാസ ജേണലിലെ വിഷയവിദഗ്ധ സമിതി അംഗവും കേരള യൂണിവേഴ്സിറ്റി റിസര്‍ച്ച് ഗൈഡുമാണ്. കേരളസർവകലാശാല പി .ജി . ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായും പ്രവർത്തിക്കുന്ന ശ്രീവൃന്ദ നായർ
പുസ്തകലോകം മലയാളം റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിക്കുന്നു. ബിരുദ ബിരുദാനന്തര തലങ്ങളില്‍ 15 വര്‍ഷത്തെ അദ്ധ്യാപന പരിചയം.